ഷെഫീല്‍ഡില്‍ ക്രിസ്മസ് തിരുക‍ർമ്മങ്ങളും വിശുദ്ധ കുർബാനയും

ഷെഫീല്‍ഡില്‍ ക്രിസ്മസ് തിരുക‍ർമ്മങ്ങളും വിശുദ്ധ കുർബാനയും

ഷെഫീല്‍ഡ്: ഷെഫീല്‍ഡ് S59NB സെൻറ് തോമസ്‌ മൂർ ചർച്ചില്‍ ക്രിസ്മസ് തിരുകർമ്മങ്ങള്‍ നടക്കും.ക്രിസ്മസ് ദിന തലേന്നും ക്രിസ്മസ് ദിനത്തിലും വിശുദ്ധ കുർബാന നടക്കുമെന്ന് പള്ളി കമ്മിറ്റിക്കു വേണ്ടി ഫാദർ ജോം മാത്യു അറിയിച്ചു. 24 ന് രാത്രി 8. 30 നും 25 ന് രാവിലെ 9.30 നുമാണ് കുർബാന നടക്കുക. ക്രിസ്മസ് ദിനത്തില്‍ വൈകീട്ട് നാലിന് ബാൻസ്ലി S70 1AX, 27 ജോർജ്ജ് സ്ട്രീറ്റ് ഹോളി ഹുഡ് ചർച്ചിലും വിശുദ്ധ കുർബാന നടക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.