തലയോലപ്പറമ്പ്: കൂടലിൽ പരേതരായ കെ.വി ജോസഫ് (കൊച്ചൗസേപ്പ് ) ഏലിക്കുട്ടി ദമ്പതികളുടെ മകൻ ജോസ് ജോസഫ് കൂടലിൽ (65) നിര്യാതനായി.മൃതദേഹം വെള്ളിയാഴ്ച (30-12-2022 ) രാവിലെ 11 മണിക്ക് വീട്ടിൽ കൊണ്ടുവരും. സംസ്ക്കാര ശുശ്രൂഷകൾ ഉച്ചകഴിഞ്ഞ് 3.30ന് ഭവനത്തിൽ നിന്ന് ആരംഭിച്ച് തലയോലപ്പറമ്പ് സെന്റ് ജോർജ്ജ് ദേവാലയ സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ.
സഹോദരങ്ങൾ: ആൻസമ്മ ബാബു തെക്കേൽ (പൊൻകുന്നം) കുഞ്ഞച്ചൻ കൂടലിൽ ( മണ്ണാർക്കാട് )മോളി ചാക്കോച്ചൻ (വെമ്പള്ളി ) മാർട്ടിൻ കൂടലിൽ, ജെസ്സ ജോയി ( തേവര ).