തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ നഴ്സുമാര്‍ പണിമുടക്കിലേക്ക്. ശമ്പള വര്‍ധന ആവശ്യപ്പെട്ടാണ് പണിമുടക്ക് നടത്തുന്നത്. നാളെ തൃശൂരില്‍ സൂചനാ പണിമുടക്ക് നടത്തും.
ഇതുമായി ബന്ധപ്പെട്ട് 13 ജില്ലകളില്‍ യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ നോട്ടീസ് നല്‍കി. ഒ ി ബഹിഷ്‌കരിക്കുമെന്നും അത്യഹിത വിഭാഗത്തില്‍ സഹകരിക്കുമെന്നും അസോസിയേഷന്‍ അറിയിച്ചു.