ചമ്പക്കുളം: തെക്കേഅമിച്ചകരി അഞ്ചില്‍ അത്തിക്കളത്തില്‍ പരേതനായ തോമസ് വര്‍ക്കിയുടെ ഭാര്യ ഏലിയാമ്മ തോമസ് (ലില്ലിക്കുട്ടി -86) നിര്യാതയായി. സംസ്‌കാരം വ്യാഴയാഴ്ച ( 05/01/2023) ഉച്ചകഴിഞ്ഞ് രണ്ടിന് ചമ്പക്കുളം കല്ലൂര്‍ക്കാട് സെന്റ് മേരിസ് ബസലിക്കയില്‍.
പരേത ചമ്പക്കുളം അഞ്ചില്‍ കുടുംബഗമാണ്.
മക്കള്‍: ലാലിമ്മ, മറിയാമ്മ, റോസമ്മ, പരേതയായ സിസ്റ്റര്‍ ജിന്‍സി, കുഞ്ഞച്ചന്‍, കുഞ്ഞുമോള്‍, റാണി, മാര്‍ട്ടിന്‍.
മരുമക്കള്‍: സേവ്യര്‍ പാട്ടത്തില്‍ കോട്ടയം, ലോനപ്പന്‍ കുട്ടിത്തറ തെക്കേക്കര, കുരുന്നപ്പന്‍ കൊച്ചുപറമ്പ് വെളിയനാട്, കുഞ്ഞുമോള്‍ മറപ്പാട് പൊങ്ങ, റൈനോള്‍ഡ് ഇടന്‍കുറ്റിയില്‍ പുലങ്ങടി, ലാലപ്പന്‍ പാട്ടത്തില്‍ കോട്ടയം, റീജ കൊച്ചുപുരയ്ക്കല്‍ കുടമാളൂര്‍.