ആലപ്പുഴ: പുന്നപ്ര വട്ടത്തറയില്‍ ആന്റണി കുരുവിള നിര്യാതനായി. 81 വയസായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് പുന്നപ്ര മാര്‍ഗ്രിഗോറിയോസ് ദേവാലയത്തില്‍.
ഭാര്യ: അന്നക്കുട്ടി ആന്റണി,
മക്കള്‍: ജോണ്‍ ആന്റണി, ജോളി ജിജോ
മരുമക്കള്‍: അനു ജോണ്‍, ജിജോ കടന്തോട്ട്
ജിജോ കടന്തോട്ട് സീന്യൂസ് ലൈവ് കുടുംബാഗമാണ്.