പാല: പ്രവര്‍ത്തും മലയില്‍ തോമസ് ജോസഫ് (കൊച്ചോയി ചേട്ടന്‍) നിര്യാതനായി. 84 വയസായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച 10.30 ( 9-01-2023)ന് കടനാട് സെന്റ് അഗസ്റ്റിന്‍ ഫൊറോനാ പള്ളിയില്‍.
കടനാട് സെന്റ് അഗസ്റ്റിന്‍ ദേവാലയത്തില്‍ 42 വര്‍ഷമായി ദേവാലയ ശുശ്രൂഷകനായിരുന്നു അദ്ദേഹം.