തലസ്ഥാനത്ത് ഗുണ്ടകളെ അമര്‍ച്ച ചെയ്യാന്‍ 'ഓപറേഷന്‍ സുപ്പാരി'

തലസ്ഥാനത്ത് ഗുണ്ടകളെ അമര്‍ച്ച ചെയ്യാന്‍ 'ഓപറേഷന്‍ സുപ്പാരി'

തിരുവനന്തപുരം: നഗരത്തിലെ ക്രിമിനല്‍ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ 'ഓപറേഷന്‍ സുപ്പാരി'യുമായി സിറ്റി പൊലീസ്. ഗുണ്ടകളുടെ പ്രൊഫൈല്‍ തയ്യാറാക്കാന്‍ സിറ്റി പൊലീസ് കമ്മിഷ്ണര്‍ സി.എച്ച്. നാഗരാജു നിര്‍ദേശം നല്‍കി.

ക്രിമിനല്‍ സംഘങ്ങളുടെ ഫോട്ടോ അടക്കം ശേഖരിക്കും. ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം ചെയ്യുന്നവരെ നിരീക്ഷിക്കും. സ്ഥിരം കുറ്റവാളികള്‍ക്ക് എതിരേ കാപ്പ നടപടി ശകതമാക്കും. ഗുണ്ടാ സഹായം തേടുന്ന റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരെയും നിരീക്ഷിക്കും.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.