അക്രമകാരികളായ കാട്ടാനകളെ വെടിവച്ച് കൊല്ലുമെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യു

അക്രമകാരികളായ കാട്ടാനകളെ വെടിവച്ച് കൊല്ലുമെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യു

ഇടുക്കി: കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനയുമായി ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യു. സര്‍ക്കാര്‍ ആനകളെ പിടിച്ചില്ലെങ്കില്‍ വെടിവച്ച് കൊല്ലുമെന്നാണ് ഭീഷണി.

തിരുനെറ്റിക്ക് വെടിവെക്കുന്നവര്‍ കര്‍ണാടകയിലും തമിഴ്‌നാട്ടിലുമുണ്ട്. നിയമവിരുദ്ധമായാണെങ്കിലും വേട്ടക്കാരെ കൊണ്ടു വരുമെന്നും സിപി മാത്യു പറഞ്ഞു. കാട്ടാനകളെ പിടികൂടാന്‍ ചര്‍ച്ചയല്ല, നടപടിയാണ് വേണ്ടതെന്നും സിപി മാത്യു വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.