തൃശൂര്‍: റോസ്‌ലി ജോണ്‍ പള്ളിപ്പാട്ട് നിര്യാതയായി. മുത്രത്തിക്കര പരേതനായ മാണി പറമ്പില്‍ അന്തോണിയുടെ മകളാണ് 64 വയസുകാരിയായ റോസ്‌ലി. ചൊവ്വാഴ്ച പുലര്‍ച്ചെ 1.45 നായിരുന്നു മരണം.
സംസ്‌കാര ശുശ്രൂഷ ഫെബ്രുവരി എട്ട് ബുധനാഴ്ച രാവിലെ 8.30 ന് വെണ്ടൂര്‍ സെന്റ് മേരീസ് ദേവാലയത്തില്‍.
ഭര്‍ത്താവ് പള്ളിപ്പാട്ട് കുഞ്ഞുവറീത് ജോണ്‍.
മക്കള്‍: രൂപ, റോയി ജോണ്‍.
മരുമകന്‍: അജീഷ് ചക്കാലമുറ്റത്ത് പള്ളന്‍.
കൊച്ചുമക്കള്‍ : ജെറാള്‍ഡ് ജോസ്, ജെറാസ്റ്റിന്‍ ഫ്രാന്‍സിസ്, ജെറിക് ജോസഫ്
ഫാ. ജോസ് മാണിപറമ്പിലന്റേയും ഫ. ഫ്രാന്‍സിസ് മാണിപറമ്പിലന്റെയും സഹോദരിയാണ് നിര്യാതയായ റോസിലി.