കടനാട്: ചെറുകുന്നേല്‍ തങ്കച്ചന്‍ ജോസഫ് (65) നിര്യാതനായി. കോട്ടയം ജില്ലാ ബാങ്ക് ബ്രാഞ്ച് മുന്‍ മാനേജരായിരുന്നു. ന്യൂമോണിയ ബാധയെ തുടര്‍ന്ന് ചികിത്സയിരിക്കെയായിരുന്നു അന്ത്യം.
ഭാര്യ: പോളിറ്റ് തങ്കച്ചന്‍ കടനാട് പഞ്ചായത്ത് പ്രസിഡന്റ്, ളാലം ബ്ലോക്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മക്കള്‍: നിഖില്‍ തങ്കച്ചന്‍ (ന്യൂസിലാന്‍ഡ്), നിമിത് തങ്കച്ചന്‍. സംസ്‌കാരം ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടിന് കടനാട് സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ.