ഈര: മൈലന്തറ പരേതനായ ഇയ്യോ വര്‍ഗീസിന്റെ ഭാര്യ മറിയാമ്മ വര്‍ഗീസ് (തങ്കമ്മ) നിര്യാതയായി. 85 വയസായിരുന്നു. സംസ്‌കാരം ഫെബ്രുവരി 26 ഞായറാവ്ച ഉച്ചകഴിഞ്ഞ് 3.00 ന് ഈര ലൂര്‍ദ്മാതാ ദൈവാലയത്തില്‍.
മക്കള്‍: പൊന്നമ്മ, ആനിയമ്മ, ജോഷി മോന്‍, ഡെയ്സമ്മ, ഷാജിമോന്‍ (നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്), ജെയ്മോന്‍.
മരുമക്കള്‍: ജോയിച്ചന്‍ മുരിക്കനാട്, ചെറിയാന്‍ ചൂളക്കല്‍, ജിനു നിരത്തുവയലില്‍, സെല്‍വിന്‍ പെരുന്തുരുത്തി, രോഷ്നി വെള്ളുകുന്നേല്‍ (നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്), ബിജി വട്ടമറ്റത്തില്‍.
അയര്‍ലന്‍ഡിലുള്ള ഷാജിമോന്‍ സീന്യൂസ് ലൈവിന്റെ സജീവ പ്രവര്‍ത്തകനാണ്.