പാലാ രൂപതയുടെ പ്രവാസി അപ്പോസ്തലേറ്റ് നല്‍കുന്ന സേവനങ്ങള്‍

പാലാ രൂപതയുടെ പ്രവാസി അപ്പോസ്തലേറ്റ് നല്‍കുന്ന സേവനങ്ങള്‍

പാലാ: പാലാ രൂപതയുടെ പ്രവാസി അപ്പോസ്തലേറ്റ് വഴി നല്‍കുന്ന സേവനങ്ങള്‍ പ്രഖ്യാപിച്ചു. പ്രവാസി ഐ.ഡി. കാര്‍ഡ്. പ്രവാസി രക്ഷ ഇന്‍ഷൂറന്‍സ് പോളിസി, പ്രവാസി പെന്‍ഷന്‍ പദ്ധതികള്‍, പാന്‍കാര്‍ഡ്, വോട്ടര്‍ ഐഡി, പാസ്‌പോര്‍ട്ട് സംബന്ധമായ സേവനങ്ങള്‍, റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട സേവനങ്ങള്‍, രജിസ്‌ട്രേഷന്‍ വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങള്‍, ബാധ്യത സര്‍ട്ടിഫിക്കറ്റ്, വാഹന സംബന്ധമായ സേവനങ്ങള്‍, ആധാര്‍ കാര്‍ഡ്-വോട്ടര്‍ ഐഡി ബന്ധിപ്പിക്കല്‍, കെട്ടിട നികുതി, ഭൂനികുതി സേവനങ്ങള്‍, കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സേവനങ്ങള്‍ എന്നിവയാണ് പ്രവാസി അപ്പോസ്തലേറ്റ് വഴി നല്‍കുന്നത്. ഫോൺ: 9496464727, 9496455427

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.