വാഹനാപകടത്തില്‍ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം

വാഹനാപകടത്തില്‍ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ: വാഹനാപകടത്തില്‍ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം. പുന്നപ്ര പറവൂര്‍ പടിഞ്ഞാറ് നിക്‌സണ്‍ന്റെ മകള്‍ അല്‍ഫോന്‍സ നിക്‌സണ്‍ (സ്‌നേഹമോള്‍) ആണ് മരിച്ചത്.

ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടത്.

പെരുന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ എംബിബിഎസ്.വിദ്യാര്‍ത്ഥിനിയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.