ഗാല ഇടവക വികാരി ഫാ.ജോര്‍ജ് വടുക്കൂട്ടിലിന്റെ മാതാവ് റോസിലി നിര്യാതയായി

ഗാല ഇടവക വികാരി ഫാ.ജോര്‍ജ് വടുക്കൂട്ടിലിന്റെ മാതാവ് റോസിലി നിര്യാതയായി

മസ്‌ക്കറ്റിലെ ഗാല ഇടവക വികാരി ഫാ.ജോര്‍ജ് വടുക്കൂട്ടിലിന്റെ മാതാവ് റോസിലി (80) നിര്യാതയായി. തൃശൂര്‍ വടുക്കൂട്ട് ദേവസിയുടെ ഭാര്യയാണ്. തോളൂര്‍ സെന്റ് അല്‍ഫോന്‍സ ഇടവകാംഗമാണ്. ദൈവാലയത്തിലെ സെന്റ് സെബാസ്റ്റ്യന്‍ യൂണിറ്റ് അതിര്‍ത്തിയിലാണ് താമസം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.