ആലപ്പുഴ; ആലപ്പുഴ കരുവാറ്റ നോർത്ത് ഇടവകാംഗം എൻ ഇ വർഗീസ് നെടുവേലിച്ചാലുങ്കൽ നിര്യാതനായി. 90 വയസായിരുന്നു. ചിക്കാഗോ രൂപത പ്രൊക്യുറേറ്റർ ഫാ കുര്യൻ നെടുവേലിച്ചാലുങ്കൽന്റെ പിതാവാണ് പരേതൻ. മൃതസംസ്കാര ചടങ്ങുകളുടെ വിശദാശംങ്ങൾ പിന്നീട് അറിയിക്കും. ചിക്കാഗോ രൂപത ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് പരേതന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു. മരണപ്പെട്ടയാളുടെ ആത്മാവിനെ പ്രാർത്ഥനയിൽ ഓർക്കാം.