കോഴിക്കോട്: പരേതനായ മാത്യു ഏറത്തേലിന്റെ ഭാര്യ റോസമ്മ മാത്യു (69) നിര്യാതയായി. സംസ്കാരം നാളെ (11) മൂന്ന് മണിക്ക് കൂരാച്ചുണ്ട് അടുത്തുള്ള കാറ്റുള്ളമല സെന്റ് മേരീസ് പള്ളിയിൽ നടക്കും. മക്കൾ- ഷൈനി (സീ ന്യൂസ് യുഎഇ എക്സിക്യൂട്ടിവ് അംഗം), ബെൻസി, ജീസ് മരുമക്കൾ- ജിൻസൺ, രഞ്ജിത്, നിഷ. കൊച്ചുമക്കൾ- ഹൃദ്യ, നിർമൽ, അഗസ്റ്റ്യൻ, ആഗ്നസ്, ഗോഡ്വിൻ.