ആർപ്പൂക്കര : മലയാള മനോരമ മുൻ ഉദ്യോഗസ്ഥൻ പോത്താലിൽ പി. എം. ജേക്കബ് (83) അന്തരിച്ചു. സംസ്കാരം നാളെ(ശനി) 2.30 ന് വില്ലൂന്നി സെൻറ് സേ വ്യേഴ്സ് പള്ളിയിൽ. ഭാര്യ തങ്കമ്മ ജേക്കബ് പുലികുട്ടിശേരി ചിറ്റേട്ട് കുടുംബാംഗം. മക്കൾ: പി. ജെ. രാജുമോൻ (മലയാള മനോരമ, കോട്ടയം), ലിസിമോൾ പി. ജേക്കബ്, ഡോ. ലിജിമോൾ പി. ജേക്കബ് (പ്രിൻസിപ്പൽ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം, സിപാസ്, എം. ജി. യൂണിവേഴ്സിറ്റി, പുല്ലരിക്കുന്ന് ക്യാമ്പസ്), ലിറ്റിമോൾ പി. ജേക്കബ് . മരുമക്കൾ: പി. ജെ. ജോമോൾ, രാജൻ, അഡ്വ. ബേബിച്ചൻ വി. ജോർജ്, ജോമോൻ ജോസഫ്