ഡബ്ലിന്‍: കോട്ടയം കുറുപ്പന്തറ ഇരവിമംഗലം കാരിവേലില്‍ പരേതനായ ജോസഫിന്റെ (അപ്പച്ചന്‍) ഭാര്യ ആലീസ് ജോസഫ് (69) അന്തരിച്ചു. സംസ്‌കാരം മേയ് 18 ഉച്ചകഴിഞ്ഞ് 2.30ന് മണ്ണാറപ്പാറ സെന്റ് സേവിയേഴ്‌സ് ദേവാലയത്തില്‍.
മക്കള്‍: അജി ജോസഫ് (റെയില്‍വേ പാലക്കാട്), ആന്‍സി ജോസഫ് (യുഎസ്എ), അനില്‍ ജോസഫ്(അയര്‍ലന്‍ഡ്), അനീഷ് ജോസഫ് (അയര്‍ലന്‍ഡ്), അജിനി ജോസഫ് (കുറുപ്പന്തറ).
മരുമക്കള്‍: സ്മിത മാത്യു (ടീച്ചര്‍, പുതുപ്പരിയാരം പാലക്കാട്), ജേക്കബ് മാത്യു (യുഎസ്എ), എല്‍സി (അയര്‍ലന്‍ഡ്), പ്രിന്‍സി ഫിലിപ്പ് (അയര്‍ലന്‍ഡ്), സിമ്മി മാത്യു (കുറുപ്പന്തറ).