പയ്യാവൂര്‍: മറിയക്കുട്ടി ലൂക്കാ വാളിപ്ലാക്കല്‍ നിര്യാതയായി. 98 വയസായിരുന്നു. ഇന്ന് രാവിലെ സ്വഭവനത്തിലായിരുന്നു അന്ത്യം. സംസ്‌കാര ശുശ്രൂഷകള്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് പയ്യാവൂര്‍ പൈസക്കരി ദേവമാതാ ഫെറോനാപ്പള്ളിയിലെ കുടുംബക്കല്ലറയില്‍.
സൂറിച് നിവാസികളായ സെബാസ്റ്റ്യന്‍ (കുട്ടിച്ചന്‍ ) വാളിപ്ലാക്കലിന്റെയും ഡെയ്സി കുറിഞ്ഞിരപള്ളിയുടെയും സൂറിച്ചില്‍ ദീര്‍ഘകാലം ഉണ്ടായിരുന്ന മാത്യൂസ് വാളിപ്ലാക്കലിന്റെയും മാതാവാണ് പരേത. സീന്യൂസ് ലൈവ് സ്വിറ്റ്സർലൻഡ് കോർഡിനേറ്ററാണ് നിർമല
മരുമക്കള്‍: ജോണ്‍ കുറിഞ്ഞിരപ്പള്ളി, നിര്‍മല വാളിപ്ലാക്കല്‍, റോസിലി വാളിപ്ലാക്കല്‍
കൊച്ചുമക്കള്‍: ബിനു, ജൂഹി, സിജു, സീമ,
ഡിബില്‍ മാത്യു, ഡോക്ടര്‍ ദീപാ മാത്യു, സിമോണ്‍ സെബാസ്റ്റ്യന്‍, ക്ലിന്റ് ജോണ്‍, കെവിന്‍ ജോണ്‍, കിരണ്‍ ജോണ്‍ കുറിഞ്ഞിരപ്പിള്ളി
സ്വിറ്റസര്‍ലണ്ടിലെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകള്‍ പരേതയുടെ വിയോഗത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.