കൊച്ചിയില്‍ ഭക്ഷ്യ വിഷബാധ: വിവാഹ സത്ക്കാരത്തില്‍ പങ്കെടുത്ത 60 ഓളം പേര്‍ ആശുപത്രിയില്‍

കൊച്ചിയില്‍ ഭക്ഷ്യ വിഷബാധ: വിവാഹ സത്ക്കാരത്തില്‍ പങ്കെടുത്ത 60 ഓളം പേര്‍ ആശുപത്രിയില്‍

കൊച്ചി: എറണാകുളം ഉദയംപേരൂരില്‍ ഭക്ഷ്യവിഷബാധ. ഛര്‍ദ്ദിയും വയറിളക്കവുമായി 60 ഓളം പേര്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

വിവാഹ സത്കാരത്തിലെ ഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് വിഷബാധ ഏറ്റതായി സംശയിക്കുന്നുണ്ടെന്ന് ഡിഎംഒ വ്യക്തമാക്കി.

ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.