വൈശ്യംഭാഗം: ആലപ്പുഴ വൈശ്യംഭാഗം പുല്ലാന്ത്ര ഷെര്‍ലി വില്ലയില്‍ ഫിലിപ്പോസ് - മറിയാമ്മ ദമ്പതികളുടെ മകന്‍ തോമസ് ഫിലിപ്പ് (മാമച്ചന്‍ - 83) ഇന്ന് രാവിലെ 9.50 ന് അന്തരിച്ചു. സംസ്‌കാര ശുശ്രുഷകള്‍ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സ്വഭവനത്തില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് വൈശ്യംഭാഗം സെന്റ് ആന്റണീസ് ദേവാലയത്തില്‍ നടത്തപ്പെടുന്നതുമാണ്. ത്രേസിയാമ്മയാണ് ഭാര്യ. മക്കള്‍: ഷേര്‍ളി, ഷെറിന്‍, ഷെല്ലി, സില്‍വി. മരുമക്കള്‍: സാവിയോ, സജി, ശ്രീജിത്, ബിനു. കൊച്ചുമക്കള്‍: നിഖില്‍, നീരജ്, ശാലു, ഷോണ്‍, റിയന്‍, ഓറന്‍, നീല്‍, നെവില്‍.