കൊച്ചി: വ്യാജ സന്ദേശങ്ങളില്‍പ്പെട്ട് പണം നഷ്ടപ്പെടാതെ കരുതിയിരിക്കുക. സീന്യൂസ് ലൈവ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങള്‍ക്ക് ചില നമ്പറുകളില്‍ നിന്നും പണമിടപാടുകളും, മറ്റ് ബിസിനസുകളുമായി ബന്ധപ്പെട്ട് വിവിധ മെസേജുകള്‍ ലഭിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സന്ദേശങ്ങളുമായി സീന്യൂസ് ലൈവ് എന്ന ജനകീയ മാധ്യമത്തിനോ അതിന്റെ മറ്റ് ഘടകങ്ങള്‍ക്കോ യാതൊരു ബന്ധവും ഇല്ലെന്ന് സീന്യൂസ് അധികൃതര്‍ വ്യക്തമാക്കി.
അത്തരം സന്ദേശങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിലുള്ള ഇടപാടുകള്‍ നിങ്ങള്‍ നടത്തുന്നെങ്കില്‍ അത് സ്വന്തം ഉത്തരവാദിത്തത്തില്‍ മാത്രം ചെയ്യുക.
സംശയങ്ങള്‍ക്ക് ഗ്രൂപ്പ് അഡ്മിന്മാരുമായി ബന്ധപ്പെടുക.
ലിസി ഫെര്‍ണാണ്ടസ്
സിഇഒ സീന്യൂസ് ലൈവ്