ഒഡിഷയിൽ ബസ് അപകടം: 12 പേർ മരിച്ചു; എട്ട് പേർക്ക് പരിക്ക്

ഒഡിഷയിൽ ബസ് അപകടം: 12 പേർ മരിച്ചു; എട്ട് പേർക്ക് പരിക്ക്

ഭൂവനേശ്വർ: ഒഡിഷയിലുണ്ടായ ബസ് അപകടത്തിൽ 12 പേർ മരിച്ചു. അപകടത്തിൽ മരിച്ചവരിൽ നാല് സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. എട്ട് പേർക്ക് പരിക്കേറ്റു.

ഒഡിഷയിലെ ഗഞ്ചം ജില്ലയിലാണ് അപകടം നടന്നത്. രണ്ട് ബസുകൾ കൂട്ടി ഇടിച്ചാണ് അപകടമുണ്ടായത്. ഒഡിഷ റോഡ് ട്രാൻസ്‌പോർട് കോർപ്പറേഷൻ ബസും സ്വകാര്യ ബസും തമ്മിലാണ് കൂട്ടി ഇടിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.