മസ്‌ക്കറ്റ്: സൗദിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കോട്ടയം പാലാ മണക്കനാട് എബി പാലത്തനാത്ത് ആഗസ്റ്റിന്‍ (41) ാണ് മരിച്ചത്. ഖത്തറില്‍ താമസിക്കുന്ന എബി ബഹ്‌റിനിലേക്കുള്ള പോകുന്നതിനിടെയിലാണ് അപകടമുണ്ടായത്.
കോട്ടയം പാലാ മണക്കനാട് സെന്റ് സെബാസ്റ്റ്യന്‍ ഇടവകാംഗമാണ്. ഭാര്യ: ആശാ എബി, മക്കള്‍: റെയ്‌സാ എബി, റയാന്‍ എബി. സംസ്‌കാരം പിന്നീട്.