തങ്കമ്മ ചെറിയാൻ നിര്യാതയായി

തങ്കമ്മ ചെറിയാൻ നിര്യാതയായി

പുന്നക്കുന്നം: കാപ്പിൽ കോയിപ്പള്ളി തങ്കമ്മ ചെറിയാൻ (91 അന്തരിച്ചു. ചമ്പക്കുളം വല്യാറ കുടുംബാംഗം. ഭർത്താവ്‌: പരേതനായ തോമസ് ചെറിയാൻ. മക്കൾ: പരേതയായ ലിസിയാമ്മ, സണ്ണിച്ചൻ (യു.എസ്.എ.), ആന്റോച്ചൻ, പരേതയായ ആൻസി, ജോജോ, ജിജോ, മിനി (ഓസ്‌ട്രേലിയ), ജോജി (ഓസ്‌ട്രേലിയ).

മരുമക്കൾ: പരേതനായ അപ്പച്ചൻ മാടകശ്ശേരി എടത്വാ, ക്ലാരമ്മ പുരയ്ക്കൽ (യു.എസ്.എ.), റോസമ്മ മഠത്തിപറമ്പിൽ തത്തംപള്ളി, കുഞ്ഞുമോൻ കറുകയിൽ കൈനകരി, ഓമന മാടക്കാട്ട് (മസ്‌കറ്റ്), ഷേർളി അറയ്ക്കൽ പുല്ലുരുത്തിയിൽ (കുവൈറ്റ്), സജി ദേവസി തലോണിക്കര (ഓസ്‌ട്രേലിയ), ആശ പനയ്ക്കൽ പുരയ്ക്കൽ (ഓസ്‌ട്രേലിയ). സംസ്‌കാരം തിങ്കളാഴ്ച 2.30 ന് പുന്നക്കുന്നത്തുശേരി സെയ്‌ന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.