കൂടല്ലൂർ: മാളിയേക്കൽ മേരി (87) അന്തിരച്ചു. തോട്ടുവാ തേമാങ്കുഴിയിൽ കുടുംബാംഗം. ഭർത്താവ്: എം.കുര്യൻ. മക്കൾ: മാത്യു, ആനി, ജെയിംസ്, ജോസ്, പരേതനായ ജോണി, ആന്റസ്, സജി, ഷിനിൽ, ലിൻസി. മരുമക്കൾ: വത്സല, ജോർജ്, സോഫി, ഷൈനി, മോളി, സോളി, ജെൻസി, സിനി, ബിനോ.
സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് ഭവനത്തിൽ നിന്ന് ആരംഭിച്ച് വൈകിട്ട് 3.30ന് കൂടല്ലൂർ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയിൽ നടക്കും