പാല: ഫാ. അഗസ്റ്റിന്‍ കണ്ടത്തില്‍ക്കുടിലിന്റെ മാതാവും ബേബി കണ്ടത്തില്‍ക്കുടിലിന്റെ സഹധര്‍മ്മിണിയുമായ സെലിന്‍ ബേബി (70) നിര്യാതയായി.
സംസ്‌കാര ശുശ്രൂഷ 13 ന് ഉച്ചയ്ക്ക് 2.30 ന് എഴാച്ചേരി ഗാന്ധിപുരത്തുള്ള ഭവനത്തില്‍ ആരംഭിച്ച് 3.15 ന് രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോനാ പള്ളിയില്‍ നടക്കും. മക്കള്‍: സൂരജ്, ജ്യോതിസ് ജോജോ. മരുമക്കള്‍: സുനിത സൂരജ്, ജോജോ ജോര്‍ജ്.