തൊയക്കാവ്: ഇലവത്തിങ്കല്‍ മുട്ടിക്കല്‍ ചാക്കു ആന്റണി (89, റിട്ടയേര്‍ഡ് അക്കൗണ്ട്‌സ് ഓഫീസര്‍, ജല അതോറിറ്റി) നിര്യാതനായി. സംസ്‌കാര ശ്രുശൂഷ നാളെ ഉച്ചകഴിഞ്ഞ് 2:45 ന് തൃശൂര്‍ അതിരൂപതയിലെ തൊയക്കാവ് തിരുഹൃദയ ദേവാലയ സെമിത്തേരിയില്‍.
മക്കള്‍: ജോയ് ആന്റണി (എകെസിസി വൈസ് പ്രസിഡന്റ്, എസ്എംസിഎ അഡൈ്വസറി ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു), ജോണ്‍സണ്‍ ആന്റണി (ഖത്തര്‍ എസ്എംസിഎ മുന്‍ പ്രസിഡന്റും സീറോ മലബാര്‍ സഭാ ദേവാലയമായ ഖത്തര്‍ സെന്റ് തോമസിലെ മുന്‍ കൈക്കാരനുമായിരുന്നു ), ജോഫി ആന്റണി (സെന്റ്. ജോസഫ് വാര്‍ഡ് യൂണിറ്റ് മുന്‍ പ്രസിഡന്റ്), ജോയ്‌സി ആന്റണി, ജെയ്‌സി ആന്റണി. മരുമക്കള്‍: ഡെല്ല, ഷൈനി, ജോണ്‍സണ്‍ ഊക്കന്‍, ഷൈജി, സ്മിത, സൈമണ്‍ തറയില്‍.