കുഞ്ഞമ്മ വര്‍ഗീസ് നിര്യാതയായി

കുഞ്ഞമ്മ വര്‍ഗീസ് നിര്യാതയായി

മല്ലപ്പള്ളി: മുംബൈ പനവേലില്‍ പരേതനായ മല്ലപ്പള്ളി പാലക്കാമണ്‍ വര്‍ഗീസിന്റെ ഭാര്യ കുഞ്ഞമ്മ വര്‍ഗീസ് (78) നിര്യാതയായി. പരേത ആലപ്പുഴ ചമ്പക്കുളം പുല്ലാന്തറ കുടുംബാംഗമാണ്. മുന്‍ ബി ആര്‍ സി ഉദ്യോഗസ്ഥയായിരുന്നു.

സംസ്‌കാരം നാളെ രാവിലെ 11 ന് സയന്‍ ശാലിനി ഭവന്‍ സെമിത്തേരിയില്‍ നടത്തും. മക്കള്‍ മാത്യു, എലിസബത്ത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.