കൊഴുവനാൽ: വിളക്കുമാടം സെൻ്റ് ജോസഫ് ഹൈസ്ക്കൂൾ റിട്ട. ഹെഡ്മാസ്റ്റർ ജോസഫ് ഫീലിപ്പോസ് പരുവനാനി (വയസ് 89) നിര്യാതനായി.
മൃതദേഹം ഞായറാഴ്ച്ച വൈകിട്ട് 4 മണിക്ക് കൊഴുവനാലുള്ള വസതിയിൽ കൊണ്ടുവരും. സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 10.30 ന് കാഞ്ഞിരമറ്റം മാർ സ്ലീവാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ശോശാമ്മ ജോസഫ് (റിട്ട. ഹെഡ്മിസ്ട്രസ് ഗവ.എൽ.പി.എസ് കൊഴുവനാൽ) തലയോലപ്പറമ്പ് കരീമഠം കുടുംബാഗം. മക്കൾ: പേളി റോയിച്ചൻ, പ്രിൻസ് ജോസഫ്, പ്ലസൻ്റ് ജോസഫ്, പ്രമീള. മരുമക്കൾ: റോയിച്ചൻ മറ്റപ്പള്ളി, സിസി പ്രിൻസ്, പ്രീന, ജോർജുകുട്ടി മുകാല.