ഡാളസ്: ത്രേസ്യാമ്മ മാത്യു പേമല ഡാളസില്‍ നിര്യാതയായി. 89 വയസായിരുന്നു. ഏറ്റുമാനൂര്‍ ക്രിസ്തുരാജ ദേവാലയ ഇടവക അംഗമാണ് പരേത. ഒക്ടോബര്‍ ഒന്ന് ഞായറാഴ്ച വൈകുന്നേരം 5:45 ന് ആയിരുന്നു അന്ത്യം.
ഒക്ടോബര്‍ നാല് ബുധനാഴ്ച സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന കത്തോലിക്ക ദേവാലയത്തിൽ രാവിലെ 10 മുതൽ 10 .30 വരെ പൊതു ദർശനം.
സംസ്‌കാര ശുശ്രൂഷകൾ 10 .30 ന് ദേവാലയത്തിൽ ആരംഭിക്കും. തുടർന്ന് സേക്രട് ഹാര്‍ട്ട് സെമിത്തേരിയിൽ സംസ്‍കാരം.
സെന്റ തോമസ് ദേവാലയം -വിലാസം
4926 റോസ്ഹില്‍ റോഡ്, ഗാര്‍ലന്‍ഡ്, ടെക്സാസ് 75043.
സേക്രട് ഹാര്‍ട്ട് സെമിത്തേരി-വിലാസം
3900 Rowlett Road
Rowlett ,Texas
75088
മക്കളും മരുമക്കളും:
ടോമി, തങ്കമ്മ(ഡാളസ്), മേഴ്സി, സെബാസ്റ്റ്യന്‍ (ഡാളസ്), ജെസ്റ്റിന്‍, റിജി (ഡാളസ്), ആന്‍സി, ജേക്കബ് (ചിക്കാഗോ), ജിന്‍സ്, ആന്‍സി (ഡാളസ്) എന്നിവര്‍ മക്കളാണ്.