തൃശ്ശൂർ: ചിറയത്ത് തൃശ്ശൂക്കാരൻ റപ്പായി ഭാര്യ കുഞ്ഞേത്തി (92) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് നെടുപുഴ സെന്റ് ജോൺ ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ. മക്കൾ: അന്തോണി, ലോനപ്പൻ, ആനി, യാക്കോബ്, ജോസ്, പോൾ. മരുമക്കൾ: ശാന്ത, ബേബി, ജോയ്, ഓമന, മേരി, ലിജി.
ദുബായ് ജബലാലി സെൻ്റ് ഫ്രാൻസീസ് അസ്സീസി ഇടവകാംഗവും, സീന്യൂസ് ലൈവിന്റെ തുടക്കം മുതലുള്ള പ്രവർത്തകനും ഡയറക്ടർ ബോർഡ് അംഗവുമായ വിനോ പീറ്റേഴ്സൺൻ്റെ മുത്തശ്ശിയാണ് പരേത.