കോവിഡ് വാക്സിന്‍ സ്വീകരിച്ച് ഉമ്മുല്‍ ഖുവൈന്‍ ഭരണാധികാരി

കോവിഡ് വാക്സിന്‍ സ്വീകരിച്ച് ഉമ്മുല്‍ ഖുവൈന്‍ ഭരണാധികാരി

യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഉമ്മുല്‍ ഖുവൈന്‍ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിന്‍ റാഷിദ് അല്‍ മുല്ല കോവിഡ് വാക്സിന്‍ സ്വീകരിച്ചു. വാക്സിന്‍റെ ആദ്യ ഡോസാണ് അദ്ദേഹം സ്വീകരിച്ചത്. 21-28 ദിവസങ്ങള്‍ക്കുളളിലാണ് രണ്ടാം ഡോസ് സ്വീകരിക്കേണ്ടത്. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കഴിഞ്ഞ നവംബർ അവസാനം വാക്സിന്‍ സ്വീകരിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.