അബുദാബി: യുഎഇയില്‍ ഇന്ന് 2948 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് 303609 പേർക്കാണ് കോവിഡ് ഇതുവരെ സ്ഥിരീകരിച്ചത്. 4189 പേർ രോഗമുക്തരായി. 276958 പേർ ഇതുവരെ രോഗമുക്തി നേടി. 12 മരണം റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 850 ആയും ഉയർന്നു.നിലവില്‍ ചികിത്സയിലുളളവർ 25801.184,260 ആണ് പുതിയ ടെസ്റ്റുകള്‍.