ചങ്ങനാശേരി: എം.ജെ മാത്യു മുരിങ്ങവന നിര്യാതനായി. 91 വയസായിരുന്നു. ചങ്ങനാശേരി മുരിങ്ങവന കുടുംബാംഗമാണ് പരേതന്‍. സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3:30 ന് ചങ്ങനാശേരി തൃക്കൊടിത്താനം സെന്റ് സേവിയേഴ്സ് ഫൊറോനാ പള്ളിയില്‍.
ഭാര്യ: മേരിക്കുട്ടി മാത്യു.
മക്കള്‍: സാബു, സണ്ണി, സോഫി, സോളി, സോണി, മാര്‍ട്ടിന്‍, പരേതനായ മനു.