റിയാദ്: കോട്ടയം കടുത്തുരുത്തി സ്വദേശിനി മേരിക്കുട്ടി തോമസ് ചൂളക്കൽ നിര്യാതയായി. റിയാദ് കിംഗ് സൽമാൻ ഹോസ്പിറ്റലിലെ മുൻ സ്റ്റാഫ് നേഴ്സ് ആയിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് അറുനൂറ്റി മംഗലം സെന്റ് തോമസ് ദേവാലയത്തിൽ പിന്നീട് സംസ്കരിക്കുന്നതാണ്.
ഭർത്താവ് തോമസ് ജോസഫ്. മക്കൾ പരേതനായ വിജു, വിനു.