ലോക നേതാക്കളുടേയും പ്രമുഖരുടേയും എ.ഐ റാംപ് വാക്ക് സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. ഫ്രാന്‍സിസ് മാര്‍പാപ്പ, ബൈഡന്‍, ട്രംപ്, കമല ഹാരിസ്, വ്ളാഡിമിര്‍ പുടന്‍, ബറാക്ക് ഒബാമ, കിം ജോങ് ഉന്‍, ജസ്റ്റിന്‍ ട്രൂഡോ തുടങ്ങി നിരവധി പേര്‍ എ.ഐ റാംപ് വാക്കില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
ടെസ് ല
സിഇഒ ഇലോണ്‍ മസ്‌ക്കാണ് വീഡിയോ എക്സില്‍ ഷെയര്‍ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും വീഡിയോ പങ്കുവെച്ച ഇലോണ്‍ മസ്‌കും റാംപ് വാക്കിലുണ്ട്.