ദുബായ്: ഓസ്ട്രേലിയയിലേക്കു കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന കണ്‍സള്‍ട്ടിങ് സ്ഥാപനമായ ഈസിമൈഗ്രേഷന്‍ ദുബായില്‍ പുതിയ ശാഖ ആരംഭിച്ചു. മികച്ച പ്രൊഫഷണലുകളും ഇമിഗ്രേഷന്‍ വിദഗ്ധരും കണ്‍സള്‍ട്ടന്റുമാരും അടങ്ങുന്ന സംഘമാണ് ഓസ്ട്രേലിയ ആസ്ഥാനമായുള്ള ഈസിമൈഗ്രേഷനില്‍ പ്രവര്‍ത്തിക്കുന്നത്.
വിദേശത്ത് പഠിക്കാനും നല്ലൊരു ജീവിതം നയിക്കാനും ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും വ്യക്തികള്‍ക്കും കുടുംബാംഗങ്ങളുമായി ഒന്നിച്ചുചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ സുഗമമാക്കാനും സമ്മര്‍ദ്ദരഹിതമാക്കാനും ഈസിമൈഗ്രേഷന്‍ സഹായിക്കുന്നു. സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് ഓസ്ട്രേലിയ, യുകെ, കാനഡ, യുഎസ്എ, ജര്‍മ്മനി എന്നിവിടങ്ങളിലെ മികച്ച സര്‍വകലാശാലകളില്‍ പഠിക്കാനുള്ള അവസരം ഉള്‍പ്പെടെ വിദേശ സ്വപ്നങ്ങള്‍ പൂവണിയാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് ഈ കണ്‍സള്‍ട്ടിങ് സ്ഥാപനം.
സുരക്ഷിതമായ വിസ പ്രോസസിങ്, വിദ്യാര്‍ത്ഥി വിസകള്‍, സ്ഥിര താമസം, പൗരത്വം, കുടുംബ പുനരേകീകരണം, വര്‍ക്ക് പെര്‍മിറ്റുകള്‍ എന്നിവയുള്‍പ്പെടെ വിശാലമായ സേവനങ്ങളാണ് സ്ഥാപനം നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ചുവടെയുള്ള വെബ്‌സൈറ്റ് സന്ദര്‍ശിക്കാം:
https://eezymigration.com/