സിറ്റി മാർത്തോമ്മ പാരീഷിലെ ഹാശാ ആഴ്ച്ച ശുശ്രൂഷകൾക്ക് ഫാ. ജോൺ മാത്യു നേതൃത്വം നൽകും

സിറ്റി മാർത്തോമ്മ പാരീഷിലെ ഹാശാ ആഴ്ച്ച ശുശ്രൂഷകൾക്ക് ഫാ. ജോൺ മാത്യു നേതൃത്വം നൽകും

കുവൈറ്റ് സിറ്റി: കുവൈറ്റ് സിറ്റി മാർത്തോമ്മ പാരീഷിൻ്റെ ഹാശാ ആഴ്ച്ച ശുശ്രൂഷകൾക്ക് ഫാ.ജോൺ മാത്യു (യുണൈറ്റഡ് തിയോളജിക്കൽ കോളേജ് ബാംഗ്ലൂർ) നേതൃത്വം നൽകും.

കുവൈറ്റ് ഇൻ്റർനാഷണൽ വിമാനത്താവളത്തിൽ എത്തിച്ചേർന്ന ഫാ.ജോൺ മാത്യുവിനെ ഇടവക വികാരി റവ. ഡോ ഫെനോ, പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.