കോട്ടയം: കോട്ടയം വില്ലൂന്നി കളപ്പുരയില്‍ കെ.ജെ തോമസ് നിര്യാതനായി. സ്വിറ്റ്‌സര്‍ലന്‍ഡിലെ എര്‍ലോസര്‍ കമ്മ്യൂണിറ്റി സെക്രട്ടറി ആലീസ് ടോമിന്റെ പിതാവാണ്. സംസ്‌കാരം പിന്നീട്.
കെ.ജെ തോമസിന്റെ നിര്യാണത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ എര്‍ലോസര്‍ സമൂഹം അനുശോചിച്ചു.