പൂവക്കുളം: വട്ടത്തറയില്‍ ജോസഫ് കെ.കെ (78) നിര്യാതനായി. ഭൗതിക ശരീരം ഇന്ന് (22-7-26) വീട്ടില്‍ കൊണ്ടുവരും. സംസ്‌കാരം ഇന്ന് (22-7-26) വൈകുന്നേരം മൂന്നിന് പൂവക്കുളം സെന്റ് മേരീസ് കത്തോലിക്ക ദൈവാലയത്തില്‍.
മക്കള്‍: ജോളി രാജു, ജോബി ജോസഫ്
മരുമകന്‍: രാജു അലക്‌സാണ്ടര്‍
സീന്യൂസ് ലൈവ് എക്‌സിക്യൂട്ടീവ് മെമ്പറാണ് ജോളി രാജു.