കൊരട്ടി: മേലേടത്ത് ലോനപ്പന്‍ മകന്‍ തോമസ് (93) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച (25-08-26) വൈകുന്നേരം മൂന്നിന് കൊരട്ടി സെന്റ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയില്‍.
പരേതയായ സിസിലിയാണ് ഭാര്യ.
മക്കള്‍: മേരി, ജോണ്‍സന്‍, ജോര്‍ജ്, ടോമി, ആനി, ജോയ് (സൗദി കോ-ഓര്‍ഡിനേറ്റര്‍, സീന്യൂസ് ലൈവ്), ട്രീസ, സി. റാണി മരിയ(SABS), ഷാജി.
മരുമക്കള്‍: ആന്റണി, റോസ്മേരി, ജാസ്മിന്‍, ജിന്‍സി, ഗ്രേഷ്യസ്, ടീന.