ദുബായ്: ഡോ ബി ആർ അംബേദ്കറുടെ ജന്മവാർഷികത്തോട് അനുബന്ധിച്ച് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് നാളെ അടച്ചിടും. ട്വിറ്ററിലൂടെയാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഡോ. ബി ആർ അംബേദ്കറുടെ ജന്മവാർഷികത്തോട് ഇന്ത്യന്‍ കോണ്‍സുലേറ്റ് ബുധനാഴ്ച അടച്ചിടും- ട്വീറ്റ് വ്യക്തമാക്കുന്നു.