ബംഗാളില്‍ റെക്കോര്‍ഡ് കോവിഡ് വര്‍ധന; രോഗികള്‍ 7,76,345 ആയി

ബംഗാളില്‍ റെക്കോര്‍ഡ് കോവിഡ് വര്‍ധന; രോഗികള്‍ 7,76,345 ആയി

കൊല്‍ക്കത്ത: ബംഗാളില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണ് ഇന്നലെ രേഖപ്പെടുത്തിയത്.
24 മണിക്കൂറിനുള്ളില്‍ 16 403 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 7,76345 ആയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്നലെ മാത്രം മരിച്ചത് 73 പേരാണ്. ഇതോടെ മരിച്ചവരുടെ ആകെ എണ്ണം 11082 ആയി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.