"നമുക്കായ്, നാടിനായ്"


അകലംപാലിച്ചു അതിജീവിക്കാം
അകത്തിരുന്നു അകറ്റിനിർത്താം
ആവരണത്താൽ അറുതിവരുത്താം
മരുന്നെടുത്തു മറികടക്കാം
കൈകഴുകി കരുത്തരാവാം
കൂട്ടംകൂടാതെ കാടുകടത്താം
കാട്ടണം കൂടുതൽ കരുതൽ നാം
പിറക്കേണ്ട പുഞ്ചിരിയാം പുലരിക്കായ് നാം
മാറണം നാടിൻ്റെ മക്കളായ് നാം
തളരാതെ തളിർക്കേണ്ട തലമുറക്കായ് നാം

"കൈവിട്ടുപോയി കരയുന്നതിലും ഭേദം
കൈവിടാതെ കാക്കുന്നതാണ് "

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.