ന്യൂയോർക്കിലെ യോങ്കേഴ്‌സ് സെന്റ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ ബ്രദർ സാബു അറുതൊട്ടിയിൽ നയിക്കുന്ന ധ്യാനം

ന്യൂയോർക്കിലെ യോങ്കേഴ്‌സ് സെന്റ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ ബ്രദർ സാബു അറുതൊട്ടിയിൽ നയിക്കുന്ന ധ്യാനം

യോങ്കേഴ്‌സ്: ന്യൂയോർക്കിലെ യോങ്കേഴ്‌സ് സെന്റ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ ബ്രദർ സാബു അറുതൊട്ടിയിൽ നയിക്കുന്ന ധ്യാനം ഏപ്രിൽ ഒന്ന് മുതൽ മൂന്ന് വരെയുള്ള ദിവസങ്ങളിൽ നടത്തപ്പെടും. ഏപ്രിൽ ഒന്നിന് വൈകുന്നേരം അഞ്ച് മുതൽ ഒൻപത് വരെയും രണ്ട് മൂന്ന് തീയതികളിൽ രാവിലെ പത്ത് മുതൽ നാല് വരെയും ആയിരിക്കും ധ്യാനം നടത്തപ്പെടുക. കോവിഡ് മാനദണ്ഡങ്ങളിൽ വന്ന ഇളവ്, ഏവർക്കും ദേവാലയത്തിൽ എത്തി നേരിട്ട് ധ്യാനത്തിൽ പങ്കെടുക്കാനുള്ള അവസരം ഒരിക്കിയിരിക്കുകയാണ്.

രെജിസ്ട്രേഷന് ബന്ധപ്പെടുക:
ഫാ ലിജു തോമസ്. 9142180758

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.