ജേക്കബ് പൂവന്തറക്കളത്തിൽ(കുട്ടപ്പൻ-89)നിര്യാതനായി

ജേക്കബ് പൂവന്തറക്കളത്തിൽ(കുട്ടപ്പൻ-89)നിര്യാതനായി

ചിക്കാഗോ: ചിക്കാഗോ കത്തീഡ്രൽ ഇടവകാംഗമായ ജോസ് കാളാശ്ശേരിയുടെ ഭാര്യ മിനിമോൾ ജോസഫിന്റെ പിതാവ്, ജേക്കബ് (കുട്ടപ്പൻ-89) പൂവന്തറക്കളത്തിൽ ചിക്കാഗോയിൽ നിര്യാതനായി.  സെന്റ് മേരീസ് ക്‌നാനായ പള്ളി ഇടവകാംഗമാണ് പരേതൻ. മൃതസംസ്കാര ശുശ്രൂഷകൾ ഏപ്രിൽ 1 വെള്ളിയാഴ്ച രാവിലെ 8 മുതൽ 10 വരെ മൊർട്ടൻഗ്രോവ് സെന്റ് മേരീസ് ക്നാനായ പള്ളിയിൽ നടക്കും. തുടർന്ന് വി കുർബാനയും മേരി ഹിൽ സിമിത്തേരിയിൽ സംസ്കാരവും നടക്കും.

പരേതന്റെ കുടുംബാംഗങ്ങളെ സെന്റ് തോമസ് കത്തീഡ്രൽ ഇടവകയുടെ അനുശോചനം അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.