കൊളറാഡോ: നോമ്പുകാല അധ്യാനവുമായി ഡെൻവർ സെന്റ് തോമസ് സീറോ മലബാർ കത്തോലിക്കാ മിഷൻ. ഏപ്രിൽ എട്ട്, ഒമ്പത്, പത്ത് ( വെള്ളി, ശനി, ഞായർ) തീയതികളിലാണ് ധ്യാനം നടത്തപ്പെടുന്നത്.
ധ്യാനം നയിക്കുന്നത് ഫാ. സാലെസ് പത്രോസ് കപ്പൂച്ചിൻ. കുട്ടികൾക്കുള്ള ധ്യാനം നയിക്കുന്നത് അനീഷ്, ആദി ആൻഡ് ചിപ്പി (അനോയ്റ്റിങ് ഫയർ കത്തോലിക്ക യൂത്ത് മിനിസ്റ്ററി).
എട്ടാം തീയതി വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മുതൽ എട്ട് വരെയും ഒമ്പത്, പത്ത് തീയതികളിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെയുമാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്.
അഡ്രെസ്സ്: St. Thomas Syro - Malabar Catholic Mission, Annunciation Catholic church, 3610 humboldt street, Denver, co 80205. stsmdenver.com. കൂടുതൽ വിവരങ്ങൾക്ക്: ഫാ. ജോൺ കോലഞ്ചേരി. ഇമെയിൽ : [email protected].