കുരുവിള ജോർജ് ( സോമൻ - 62) ന്യൂ ജേഴ്‌സിയിൽ അന്തരിച്ചു

കുരുവിള ജോർജ് ( സോമൻ - 62) ന്യൂ ജേഴ്‌സിയിൽ അന്തരിച്ചു

ന്യൂ ജേഴ്‌സി : ബെർഗെൻഫീൽഡിലെ അപ്‌നാ ബസാർ സ്റ്റോർ ഉടമ കുരുവിള ജോർജ് ( സോമൻ - 62) ന്യൂ ജേഴ്‌സിയിൽ അന്തരിച്ചു.

പെണ്ണൂക്കര കോട്ടുമലയിൽ പരേതരായ ജോർജ്-ഏലിയാമ്മ ദമ്പതികളുടെ പുത്രനാണ്. ഭാര്യ സോമി കുരുവിള. മകൻ: സോബി കുരുവിള. മരുമകൾ: ജൈഷ ജെയിംസ്. സഹോദരങ്ങൾ: ജോൺ ജോർജ് ( ബാബു-ടെക്സസ്), പരേതയായ കുഞ്ഞുഞ്ഞമ്മ, സൂസി, പൊന്നമ്മ, പരേതയായ അമ്മുക്കുട്ടി, സാലി, ആലീസ്.

സംസ്കാരചടങ്ങുകൾ താഴെ പറയുന്നപോലെ ക്രമീകരിച്ചിരിക്കുന്നു.

പൊതുദർശനം: ഏപ്രിൽ 17 ഞായറാഴ്ച വൈകിട്ട് 5 മുതൽ 9 വരേ ജി തോമസ് ജന്റയിൽ ഫ്യൂണറൽ ഹോം, 397 യൂണിയൻ സ്ട്രീറ്റ്, ഹാക്കൻസാക്ക്, എൻ ജെ 07011 (G Thomas Gentile funeral Home, 397 Union Street, Hackensack, NJ 07601).

സംസ്കാര ശുശ്രൂഷ ഏപ്രിൽ 18 തിങ്കളാഴ്ച രാവിലെ 8.30 മുതൽ 12.00 വരേ ജി തോമസ് ജന്റയിൽ ഫ്യൂണറൽ ഹോം, 397 യൂണിയൻ സ്ട്രീറ്റ്, ഹാക്കൻസാക്ക്, എൻ ജെ 07011 (G Thomas Gentile funeral Home, 397 Union Street, Hackensack, NJ 07601).

തുടർന്ന് സംസ്കാരം 1 മണിക്ക് ഫെയർ ലോൺ മെമ്മോറിയൽ സെമിത്തേരി, 22-21 മേപ്പിൾ അവന്യൂ, ഫെയർ ലൗണ്, എൻ ജെ 07410 (Fair lawn Memorial Cemetery, 22-21, Maple Ave, Fair Lawn, NJ 07410).





ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.