സൗദി അറേബ്യയില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു.പ്രവാസികള്‍ കൂടുതലായി എത്തുന്ന സൗദി അറേബ്യയയില്‍ സ്വദേശിവത്കരണം ശക്തമാക്കാന്‍ തൊഴില്‍ മന്ത്രാലയം ഒരുങ്ങുന്നുവെന്നാണ് സൂചന.70ലക്ഷത്തിലധികം പ്രവാസികള്‍ സൗദിയില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 86 ശതമാനം ആളുകള്‍ വീടുകളില്‍ ഡ്രൈവര്‍മാരായും സഹായികളായും ജോലി ചെയ്യുന്നുണ്ട്.
വീട്ടു വേലക്കാരുടെ കണക്ക് 68 ശതമാനമാണെന്നും തൊഴില്‍ മന്ത്രാലയത്തിന്റെ രേഖകളില്‍ നിന്ന് വ്യക്തമാണ്. നിര്‍മ്മാണ മേഖലയിലും ഓഫീസുകളിലും ജോലി ചെയ്യുന്നവരുടെ എണ്ണവും ഉയര്‍ന്ന നിലയിലാണ്.